Blue whale's sound captured for first time near Kerala coast | Oneindia Malayalam

2021-07-22 176

Blue whale's sound captured for first time near Kerala coast
കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം ഗവേഷകര്‍ രേഖപ്പെടുത്തി. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണ്‍ മുഖേനയാണ് ശബ്ദം രേഖപ്പെടുത്തിയത്